SEARCH


Periyaat Kandar Theyyam - പെരിയാട്ട് കണ്ടർ തെയ്യം

Periyaat Kandar Theyyam - പെരിയാട്ട് കണ്ടർ തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Periyaat Kandar Theyyam - പെരിയാട്ട് കണ്ടർ തെയ്യം

ചാലിൽ തോട്ടുംകര പെരിയാട്ടു കണ്ടൻ പുരാണ പണ്ഡിതനും കാര്യപ്രാപ്തിയുള്ള കാര്യസ്ഥനുമായിരിന്നു. മായൻകുന്നും മയിൽമേടുമെല്ലാം നെല്ല് കൃഷിക്ക് വേണ്ടി വൃത്തിയാക്കിയത് പെരിയാട്ടു കണ്ടൻ്റെ പ്രാപ്തിയുടെ തെളിവായിട്ടാണ് കുലോത്തിടം നാടുവാഴി കണ്ടത്. പുലയക്കൂട്ടം ആലസ്യം കൂടാതെ അധ്വാനിക്കാൻ കാരണവും പെരിയാട്ടു കണ്ടൻ്റെ കൈച്ചൂടറിഞ്ഞാട്ടാണ്. പുലയക്കൂട്ടം ഭയത്തോടെ കണ്ടിരുന്ന പെരിയാട്ടു കണ്ടനെ ഒരു ദിവസം അവർ പുനം നടുവിൽ തീയിട്ട് കൊന്നു. മരണാന്തരം പെരിയാട്ടു കണ്ടൻ തെയ്യമായി മാറി.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848